5 players India need to focus on if they have to beat Pakistan
ഏഷ്യാ കപ്പില്‍ ഏവരും കാത്തിരിക്കുന്നത് ഇന്ത്യ- പാകിസ്താന്‍ ക്ലാസിക് പോരാട്ടത്തിനാണ്. ലോക ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാക് പോരാട്ടം ബുധനാഴ്ചയാണ്. ഇത്തവണ ഇരുടീമും ഒരേ ഗ്രൂപ്പില്‍ തന്നെയാണ് ഉള്‍പ്പെട്ടിട്ടുള്ളത്, ഗ്രൂപ്പുഘട്ടം കഴിഞ്ഞാല്‍ സൂപ്പര്‍ ഫോറിലും പിന്നീട് ഫൈനലിലും ഇന്ത്യ - പാക് ത്രില്ലറിനു സാധ്യതയുണ്ട്. മികച്ച ഫോമിലുള്ള ചില താരങ്ങളാണ് പാകിസ്താന്റെ തുറുപ്പുചീട്ടുകള്‍. ഇന്ത്യക്കു ഭീഷണിയുയര്‍ത്താന്‍ സാധ്യതയുള്ള ഇവര്‍ ആരൊക്കെയെന്നു നോക്കാം.
#AsiaCup2018